eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു. …