eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
വളാഞ്ചേരി: വീട്ടിൽ പൂച്ചയെ കെട്ടുന്ന ചങ്ങല കഴുത്തിൽ കുരുങ്ങി പത്തുവയസ്സുകാരന് ദാരുണാന്ത്യം. കാടാമ്പുഴ കുട്ടാടുമ്മലാണ് സംഭവം. ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകന്‍ അഫ്‌നാസാണ് മരിച്ചത്. വീടിൻ്…