eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി : രാജ്യത്തിന്റെ 73 -ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് മലയാള സിനിമാ താരങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, പ്രിഥ്വിരാജ് എന്നിവരാണ് ആശംസകളുമായി എത്തിയത്. തിവർണ്ണ പതാക എന്നും ഉയർത്തി…