eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലപ്പുറം : പൊന്മള ഗ്രാമപഞ്ചായത്തിൽ മഴക്കുഴി നിർമ്മാണത്തിനിടയിൽ നിധി കണ്ടെത്തി. വാർഡിലെ ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് നിധി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ കൂടി…