eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഭോപാൽ: ട്രെയിനിന്റെ അടിയിൽപെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. മുഹമ്മദ് മെഹബൂബ് എന്ന 37കാരനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.…