eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാലക്കാട്: മുതലമട ചപ്പക്കാട് മലയ്ക്ക് മുകളിൽ മനുഷ്യതലയോട്ടി കണ്ടെത്തി. പൊലീസ് മലയിൽ പരിശോധന നടത്തുകയാണ്. ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ദുരൂഹ സാഹചര…