eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആലുവയിൽ റെയിൽപാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന്റെ കൈ അറ്റു. തമിഴ്‌നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് അറ്റത്. പുളിഞ്ചുവട് ഭാഗത്ത് റെയിൽ പാത മുറിച്ച് കടക്കുമ്പോൾ …