eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്…