eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സംസ്ഥാനത്ത് കുടിവെള്ളനിരക്കിൽ വെള്ളിയാഴ്ച മുതൽ വർദ്ധനവ്. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വരെയാണ് വർദ്ധനവ്. വില വര്ധിപ്പിക്കുന്നതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. നിലവിലെ നിരക…