eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ ആരംഭിക്കും. കന്യാകുമാരിയിലും മലപ്പുറം പരപ്പനങ്ങാടിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് തീരുമാനം. കന്യാകുമാരി പുതുപ്പേട്ടയിലാണ് മാസപ്പിറവി ആദ്യം ദ്യശ്യമായത്…