eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഒന്നര വയസ്സുള്ള മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ മാർത്താണ്ഡത്തിനു സമീപത്തുള്ള കുളക്കച്ചിയിലാണ് സംഭവം. കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാർത്തിക(33)യാണ് മകൻ ശരണിനെ കൊലപ്പെടുത…