eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ​ഗവർണർ ആയിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അം​ഗമായിരുന്നു. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങ…