eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൊടുപുഴ: ഇടുക്കി പുറ്റടിയിൽ വീടിനു തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യാ എന്ന് സ്ഥിരീകരിച്ച് പോലീസ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ പറഞ്ഞു. …