eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മൂഴിക്കൽ : വള്ളത്ത് അംഗൻവാടിയിൽ നിന്ന് 29 വർഷത്തെ സേവനത്തിനുശേഷം, വിരമിച്ച അംഗൻവാടി ഹെൽപ്പർ ഭാഗ്യലക്ഷ്മിക്ക് മൂഴിക്കൽ പ്രദേശത്തുകാർ ഹൃദ്യമായ യാത്രയയപ്പ് നൽകി. കമ്മറ്റി കൺവീനർ കെവി അഷ്റഫ് സ്വാഗതം പറ…