eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട് : നിർമ്മാണത്തിലിരിക്കെ ബീം തകർന്ന് വീണ കൂളിമാട് പാലത്തിൽ പിഡബ്യൂഡി വിജിലൻസ് വിഭാഗം പരിശോധന നടത്തി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇപ്പോൾ നടത്തിയത…