eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വന്‍ ഗതാഗതക്കുരുക്ക്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. വാഹന…