eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാലക്കാട് കാണാതായ പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹവിൽദാർമാരായ മോഹൻദാസും അശോകനുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുത…