eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജിസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹൂതികള്‍ ജനവാസ മേഖലകളില്‍ മന:പൂര്‍വ്വം ലക്ഷ്യം വെക്കുകയായി…