eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആലപ്പുഴ സ്വദേ…