eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡല്‍ഹി: ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കാരാവല്‍ നഗറിലാണ് സംഭവം. യാശ്പാല്‍(40) ആണ് മരിച്ചത്. വിവരം അറിഞ്ഞ് പോലീസ…