eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സംസ്ഥാനത്ത് കൊറോണ കേസുകളിൽ വൻ വർദ്ധന. ഇന്ന് മാത്രം 1161 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏഴ് ശതമാനത്തിന് മുകളിലാണ് ടിപിആർ. 677 പേർ രോഗമുക്തി നേടിയിട്ടുണ്ട്.…