eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി : നഗരത്തിൽ സ്വകാര്യ ബസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേർന്നു പോകണം. ഓവർ ടേക്കിങ് പാടില്ല. വേഗം നിയന്ത്രിക്കണം. ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധക…