eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പൊള്ളലേറ്റ് ആശുപത്രിയിൽ. സിനിമ ചിത്രീകരണത്തിനിടെയാണ് നടന് അപകടം സംഭവിച്ചത്. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക…