eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്നു. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ലക്‌നൗവിലാണ് സംഭവം. 16-കാരൻ ഗെയിം കളിക…