eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശൂർ : തീവണ്ടി യാത്രയ്ക്കിടയിൽ പതിനാറുകാരിയോട് അതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റെയിൽവേ പൊലീസാണ് ഒളി…