eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു . മൂന്ന് ദിവസമായി തുടരുന്ന മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജ…