eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ. രമയ്ക്കു വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ളതാണ് കത്ത്. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേ…