eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ബെംഗളൂരു: കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന എടിഎമ്മില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ മോഷണം പോയത്. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന…