eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ട് 17 പേര്‍ മരിച്ചു. മെയിന്‍പുരി ജില്ലയിലാണ് സംഭവം. ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നു. വേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് മറി…