eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശൂർ : സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റു മരണം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചിമ്മിനി നടാംപാടം കള്ളിചിത്ര ആദിവാസി കോളനിയിൽ മനയ്ക്കൽ മാധവന്റെ ഭാര്യ (60)​ മരിച്ചത്. ഇന്ന് വൈകിട്ടാണ് മരണ…