eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനും ജയം. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ടഗോൾ നേടിയ മത്സരത്തിൽ ബാർസ 4–0ന് റയൽ വയ്യദോലിഡിനെയാണ് തോൽപിച്ചത്. 24,65 മിനിറ്റുകളിലായിരുന്നു ഗോളുകൾ. …