eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മീനങ്ങാടി: വയനാട്ടിൽ വളർത്തുമ‍ൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നാട്ടുകാർ ഭീതിയിലായതോടെ വനംവ…