eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആലപ്പുഴ : 68-ാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും.ഉച്…