eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സുഹാർ: ആലപ്പുഴ ഹരിപ്പാട്​ സ്വദേശിയെ ഒമാനിലെ സുഹാറിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാറശാല ഹരിപ്പാട് തുവലം പറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാർ (51) നെയാണ്​ മരിച്ചനിലയിൽ കാണപ്പെട്ടത്​. ഞായറാഴ്ച രാത്ര…