eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാസര്‍കോട്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കാർ ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യവി…