eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആലപ്പുഴ: പമ്പയാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും ന…