ഈദ് സ്‌പെഷ്യല്‍ അറേബ്യന്‍ പാന്‍കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍ മൈദ -ഒരു കപ്പ് വെള്ളം - ഒരു കപ്പ് പാല്‍ - 1/2 കപ്പ് റവ -1/2 കപ്പ് ബേക്കിംഗ് പൗഡര്‍ - ഒരു…

ആവശ്യമുള്ള സാധനങ്ങള്‍

മൈദ -ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
പാല്‍ - 1/2 കപ്പ്
റവ -1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
യീസ്റ്റ് - 1/2 ടീസ്പൂണ്‍
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ്- 2 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം
മൈദ, റവ, ബേക്കിംഗ് പൗഡര്‍, യീസ്റ്റ്, പഞ്ചസാര, ഉപ്പ് ഇവയെല്ലാം ഒരു ബൗളില്‍ മിക്‌സ് ചെയത് വയ്ക്കുക. ബാക്കി വന്ന ചേരുവകള്‍ ഇതിലേക്ക് ചേര്‍ത്ത് ഒന്നുകൂടി മിക്‌സ് ചെയ്യുക. ശേഷം ദോശക്കല്ലില്‍ കോരിയൊഴിച്ച് പരത്തുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story