eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. താമരശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച് വീണവരുടെ മേല്‍ ലോറി കയറുകയായിരുന്നു…