eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പര ഇംഗ്ലണ്ട്‌ സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയും ടെസ്‌റ്റില്‍ ഒന്‍പത്‌ വിക്കറ്റിന്‌ ജയിച്ച അവര്‍ 2-1 നാണു പരമ്പര ഉറപ്പാക്കിയത്‌…