eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാസർകോട്: അമ്മയെ ചിരവ കൊണ്ടടിച്ച് പരിക്കേൽപ്പിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. മടിക്കൈ ആലയി പട്ടുവക്കാരൻ വീട്ടിൽ സുധയുടെ 19 വയസ്സുള്ള മകൻ സുജിത്താണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സ…