eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഡല്‍ഹി: സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 4 പേര്‍ മരിച്ചു. കരിം (52), ഛോട്ടേ ഖാന്‍ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്…