eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഈറോഡ് : സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒൻപതാം ക്ലാസുകാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡിലാണ് ദാരുണമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്. 36 വയസായിരുന്നു…