eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിൽ നടന്ന സ്ഫേ‍ാടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഉക്കടം ജിഎം നഗറിൽ…