eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഗുവാഹത്തി: കനത്ത മഴ തുടരുന്ന ആസാമില്‍ കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ശനിയാഴ്ച നാല് പേര്‍ക്ക് കൂടി കാലവര്‍ഷക്കെടുതികളില്‍ ജീവന്‍ നഷ്ടമായി. അതേ സമയം, ത്രിപുര, മിസോറാം തുടങ്ങിയ സ്ഥലങ…