eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദില്‍ ഛാട്ട് പൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ 30 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 10ലേറെ പേരുടെ നില അതീവ ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യുട്ടിനെ തുടര്‍ന്നുണ്ടായ തീപിടുത്ത…