eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരൂർ (മലപ്പുറം): അയൽവാസികളും അങ്കണവാടി വിദ്യാർഥികളുമായ 2 കുരുന്നുകൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ കാവുങ്ങപ്പറമ്പിൽ നൗഷാദിന്റെ മകൻ അമൻ സയാൻ (3), ഇല്ലത്തുപറമ്പിൽ റഷീദിന്റെ മകൾ ഫാത്തിമ റിയ (4)…