eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. ഏകദേശം 60 സെക്കൻഡ് ആണ് ഭൂചലനം നീണ്ടു നിന്നത്. ഭൂചലനം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. രാത്രി 7:57 ഓടെയാണ് ഭൂച…