അടിമപ്പണി: നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

June 19, 2018 0 By Editor

തിരുവനന്തപുരം: പൊലീസ് അടിമപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്നും 2011ലെ പൊലീസ് ആക്ടിന് വിരുദ്ധമാണ് നടപടികളെന്നും പ്രതിപക്ഷം ഉന്നയിച്ചു.