eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി രാഹുലിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ‘കോണ്‍ഗ്രസ്സ് അധ്…