eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂർ: ന്യൂമാഹിയിൽ ആർഎസ്‌എസ് പ്രവർത്തകന് വെട്ടേറ്റു. വടക്കുമ്പാട് കൂളിബസാർ സ്വദേശിയായ യശ്വന്തിനാണ് വെട്ടേ‌റ്റത്. ഗുരുതരമായി പരിക്കേറ്റ യശ്വന്ത് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ …